കടുത്ത നടുവേദനയോ ? ഞങ്ങളുടെ ORTHOPEDIC MATTRESS ആശ്വാസം നല്‍കുന്നു

6 Steps for Sleep right, wake up pain-free!

  • Choose the right firmness level.

  • Ensure proper spinal alignment.

  • Consider targeted support for pressure points.

  • Opt for high-quality materials.

  • Use supportive pillows and accessories.

  • Maintain good sleeping posture.

Don't Miss Out! Grab Our Unbelievable Deal for the First 20 Bookings!.

Book Your Mattress Now

Supercharge your sleep with our Mattress

ഇമെയിൽ ഇല്ലെങ്കിൽ, test@test.com എന്ന് ടൈപ്പ് ചെയ്താൽ മതി. പക്ഷേ, ഫോൺ നമ്പർ ശരിയായി നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കുക

Discover the Benefits

നിങ്ങളുടെ ഉറക്കത്തിനും ആരോഗ്യത്തിനും മാറ്റം വരുത്തുന്ന ഗുണങ്ങൾ കണ്ടെത്തുക

Wake Up Pain-Free

നിങ്ങളുടെ നടുവേദന മാറ്റി, രാവിലെ ഉന്മേഷം കൊണ്ട് എഴുന്നേൽക്കാൻ ഞങ്ങളുടെ ORTHOPEDIC MATTRESS സഹായിക്കുന്നു

Sleep Better, Feel Better

ഉറങ്ങുമ്പോൾ ഇനി നിങ്ങൾ തിരിയുകയും മറിയുകയും ചെയ്യേണ്ട! ഞങ്ങളുടെ ORTHOPEDIC MATTRESS ശരിയായ പിന്തുണയും സുഖവും നൽകുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത് , ആഴത്തിലുള്ള ഉറക്കം ഉറപ്പാക്കുന്നു, അത് നിങ്ങളുടെ മികച്ച ആരോഗ്യത്തിന് ആവശ്യമാണ്

Long-Lasting Comfort

നിങ്ങളുടെ നടുവേദനയ്ക്ക് സ്ഥിരമായ പരിഹാരം വേണോ? ഞങ്ങളുടെ ORTHOPEDIC MATTRESS ദീർഘകാലം നിലനിൽക്കുന്ന സുഖവും പിന്തുണയും നൽകുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത് കൊണ്ട് നിങ്ങൾക്ക് വർഷങ്ങളോളം വേദനയില്ലാതെ ഉറങ്ങാം

1. എന്താണ് ORTHOPEDIC MATTRESS.? മറ്റു MATTRESS(കിടക്കകൾ /മെത്തകൾ /BEDs ) ഇവയിൽ നിന്നും എങ്ങനെ ഇത് വ്യത്യസ്തമാകുന്നു ?

നിങ്ങളുടെ നട്ടെല്ലിന്‌ ശരിയായ പിന്തുണയും സമ്മർദ്ദം കുറയ്ക്കാനും രൂപകൽപ്പന ചെയ്ത കിടക്കകൾ ആണ് ORTHOPEDIC MATTRESS. ഇത് നട്ടെല്ലിന്റെ ഘടനയെ പിന്തുണയ്ക്കുകയും വേദന കുറയ്ക്കുകയും ചെയ്യുന്നു. സാധാരണ കിടക്കകളിൽ നിന്ന് വ്യത്യസ്തമായി, ORTHOPEDIC MATTRESS കൂടുതൽ ദൃഡതയുള്ള പിന്തുണയും നടുവേദനയുമായി ബന്ധപ്പെട്ട പ്രത്യേക ആവശ്യങ്ങൾക്കായി പ്രത്യേക സാങ്കേതികവിദ്യകളും നൽകുന്നു.

2.ORTHOPEDIC MATTRESS ആർക്കൊക്കെ ഉപയോഗപ്രദമാണ്?

നടുവേദന അനുഭവിക്കുന്നവർക്കും നല്ല ഉറക്കം ആഗ്രഹിക്കുന്നവർക്കും ORTHOPEDIC MATTRESS വളരെ ഗുണം ചെയ്യും

3.എനിക്ക് ORTHOPEDIC MATTRESS അനുയോജ്യമാണോ എന്ന് എങ്ങനെ അറിയാം?

ഉറക്കത്തിനിടയിൽ നടുവേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഒരു ORTHOPEDIC MATTRESS നിങ്ങൾക്ക് ഗുണം ചെയ്യും

4.എല്ലാ ശരീരഘടനയ്ക്കും ഉറക്ക രീതിക്കും ORTHOPEDIC MATTRESS അനുയോജ്യമാണോ?

അതെ, വിവിധ ശരീരഘടനകൾക്കും ഉറക്കരീതികൾക്കും അനുയോജ്യമാക്കുന്ന രീതിയിലാണ് ORTHOPEDIC MATTRESS രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നിരുന്നാലും, നിങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്കനുസൃതമായ പിന്തുണയും സുഖവും നൽകുന്ന ഒരു മാറ്റ്‍രസ്സ് തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്

5.നിങ്ങളുടെ നടുവേദനയ്ക്ക് പുറമെ മറ്റ് പ്രശ്നങ്ങൾക്കും ORTHOPEDIC MATTRESS സഹായകമാകുമോ?

ORTHOPEDIC MATTRESS പ്രധാനമായും നടുവേദന ഒഴിവാക്കാനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെങ്കിലും, സന്ധിവാതം, Join Pain , പേശിവലിവ് തുടങ്ങിയ അവസ്ഥകളിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ ഒഴിവാക്കാനും ഇവ സഹായിക്കും

6.ORTHOPEDIC MATTRESS വാങ്ങുന്നതിന് മുമ്പ് എനിക്ക് അത് Experience ചെയ്തു നോക്കാമോ ?

തീർച്ചയായും . ഞങ്ങളുടെ store സന്ദർശിക്കു .Experience ചെയ്യാൻ ഉള്ള കൂടുതൽ വിവരങ്ങൾ ഞങളുടെ കസ്റ്റമർ എക്സിക്യൂട്ടീവ് നിങ്ങൾക്ക് പറഞ്ഞു തരുന്നതായിരിക്കും .

Office Address

Bedzone

ഹാജി റോഡ്

പാപ്പിനിശ്ശേരി

കണ്ണൂർ

MOB: 9745 005 597, 9495 147 375, 9745 940 170

7.EMI ഉണ്ടോ ?

YES .EMI ഉണ്ട്

8..കേരളത്തിൽ എല്ലാ ജില്ലകളിലും ഡെലിവറി ഉണ്ടോ ?

കാസർഗോഡ് ,കണ്ണൂർ ,കോഴിക്കോട് ഈ ജില്ലകളിൽ മാത്രം ഡെലിവറി